സ്‌കൂളുകളില്‍ ഇന്ന് പ്രത്യേക അസംബ്‌ളി ചേര്‍ന്ന് ദേശീയഗാനം ആലപിക്കണം

0
ഇന്ന് (23-8-2016) രാവിലെ 11 ന്

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക അസംബ്‌ളി ചേര്‍ന്ന് ദേശീയഗാനം ആലപിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യ ലബ്ധിയുടെ 70 മത്  വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ പക്ഷാചരണത്തിന്റെ സമാപന ദിവസമാണിന്ന്.

Comments

comments

youtube subcribe