എസ്.ബി.ടി. ആദികേശവനെ സ്ഥലം മാറ്റിയ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടു

0

 

ആദികേശവന്റെ സ്ഥലം മാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഇക്കാര്യത്തിൽ നീതിയുക്തമായ നടപടികൾക്ക് മുൻകൈ എടുക്കണമെന്ന് കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ആദികേശവനു എതിരായ നടപടി പിൻവലിക്കണം എന്നും. ലയന വിഷയം  പിൻവലിക്കണമെന്നും മുഖ്യമന്ത്രി പ്രധാന മന്ത്രിയോട് അഭ്യർത്ഥിച്ചു.

Comments

comments