തമിഴ് നടൻ വിജയുടെ പിതാവിന് കോട്ടയത്തു വച്ച് പരിക്കേറ്റു ; വിജയ് ഇന്ന് എത്തും

0

 

പിതാവിന് വീണു പരിക്ക് പറ്റിയതിനെ തുടർന്ന് അദ്ദേഹത്തെ സന്ദർശിക്കാൻ വിജയ് ഇന്ന് കോട്ടയത്തെത്തും

തമിഴ് നടൻ ഇളയദളപതി വിജയിയുടെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖരന് കുമരകത്ത് റിസോർട്ടിൽ വച്ചാണ് വീണ് തലയ്ക്കും നട്ടെല്ലിനും പരുക്ക്. ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments

comments

youtube subcribe