വീണ്ടും എടിഎം കവർച്ചാ ശ്രമം

0
Demonetisation

മലപ്പുറം ഒതുക്കുങ്ങലിൽ എടിഎം കവർച്ചാ ശ്രമം. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം മെഷീൻ തകർത്തു. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്ത് വ്യാപകമായി എടിഎം കവർച്ചാ ശ്രമങ്ങൾ നടക്കുന്നതിനാൽ പോലീസ് ജാഗരൂഗരാണ്. ഹൈവേ പോലീസിനാണ് എടിഎം സുരക്ഷാ ചുമതല.

Comments

comments

youtube subcribe