മനസ്സ് നിറയ്ക്കും ഈ പിറന്നാൾ വീഡിയോ

നമ്മളിൽ പലരും ദിവസവും സ്വന്തം കമ്പനികളിലും, സ്‌കൂളുകളിലും, കോളേജുകളിലും കൂട്ടുകാരുടേയും മറ്റും പിറന്നാൾ ആഘോഷിക്കാറുണ്ട്. എന്നാൽ വാച്ച്മാന്റെ പിറന്നാൾ എപ്പോഴെങ്കിലും നാം ആഘോഷിച്ചിട്ടുണ്ടോ ?? പലപ്പോഴും തിരക്കിട്ട് കയറുന്നതിനും ഇറങ്ങുന്നതിനും ഇടയിൽ അവരെ നോക്കി ഒന്ന് ചിരിക്കാൻ പോലും മറക്കുന്നവരാണ് നാം. എന്ത് കൊണ്ട് അവരുടെ പിറന്നാൾ ആഘോഷിച്ച് അവരെ ഒന്ന് ഞെട്ടിച്ച്കൂടാ ??

ഹെൽപ്പ് എയ്ജ് ഇന്ത്യയുടെ ‘ഷെയർ എ ഹഗ്’ എന്ന ക്യംപെയിന്റെ ഭാഗമായി ചിത്രീകരിച്ച ഈ വീഡിയോ കണ്ടുനോക്കു.

NO COMMENTS

LEAVE A REPLY