മ്മടെ കുഞ്ഞിക്ക ഇങ്ങനാണ്

0

സാധാരണ ഗതിയിൽ ഫാൻസ് വീട്ടുപടിക്കൽ വരുമ്പോൾ ബാൽക്കണിയിൽ നിന്ന് കൈവീശിക്കാണിക്കുകയോ മറ്റോ ആണ് ചെയ്യാറുള്ളത്. ഇതിൽ നിന്ന് വ്യത്യസ്ഥമായാണ് ദുൽഖർ സൽമാൻ തന്റെ ഫാൻസിനെ വരവേറ്റത്.

ദുൽക്കറിനെ കാണാൻ വീടിന്റെ ഗേറ്റിൽ മുന്നിൽ എത്തിയ ഫാൻസുകാരെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറ്റി ദുൽക്കർ. അതാണ് ദുൽക്കർ എന്ന വ്യക്തിയോടുള്ള ജനങ്ങളുടെ മതിമറന്ന സ്‌നേഹത്തിന്റെ കാരണവും.

Comments

comments

youtube subcribe