കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ വിമര്‍ശിച്ച് ജോണി നെല്ലൂര്‍

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ ഹൈക്കമാന്റ് ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ജോണി നെല്ലൂര്‍. സംസ്ഥാന നേതാക്കള്‍ക്ക് ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. മാണിയുെട ആക്ഷേപങ്ങള്‍ക്ക് ചെവി കൊടുക്കണമായിരുന്നുവെന്നും ഡോണി നെല്ലൂര്‍ പറഞ്ഞു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE