തൊടുപുഴയിൽ നിന്നും അൽപ്പം പോയാൽ കാണാനുണ്ട് ചിലത്

0

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ഇടുക്കിയുടെ സൗന്ദര്യം നാം കണ്ടതാണ്. എന്നാൽ ഇടുക്കി ജില്ലയുടെ ഹൃദയഭാഗമായ തൊടുപുഴയിൽ നിന്നും അൽപ്പം ഒന്ന് സഞ്ചരിച്ചാൽ അധികമാരും എത്തിപ്പെടാത്ത നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്.

Comments

comments

youtube subcribe