ഇതിലും വലിയ സർപ്രൈസ് സ്വപ്‌നങ്ങളിൽ മാത്രം !!

0

ഒരു അച്ചനും അമ്മയും മകനുമായി കണ്ട് സംസാരിക്കാൻ സ്‌കൈപിൽ വന്നു. എന്നാൽ സ്‌കൈപ്പിൽ വന്ന അവർ ഞെട്ടി. മകൻ ഇതാ വിമാനത്തിൽ നിന്നെടുത്ത് ചാടുന്നു. അത് സ്‌കൈഡൈവിങ്ങാണെന്ന് പിന്നീടാണ് അവർ അറിയുന്നത്. മകൻ സ്‌കൈഡൈവ് ചെയ്യുന്നത് കാണുമ്പോൾ ഉള്ള ഈ ദമ്പതികളുടെ പ്രതികരണമാണ് കിടിലൻ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe