കൊച്ചിയില്‍ ഇന്ന് ഓട്ടോ ടാക്സി പണിമുടക്ക്

കൊച്ചിയിൽ ഇന്ന് ഓട്ടോ-ടാക്സി തൊഴിലാളികൾ പണിമുടക്കുന്നു.വിവിധ ട്രേഡ് യൂണിയനുകൾ സംയുക്തമായാണ് പണി മുടക്ക് നടത്തുന്നത്. ഓണ്‍ലൈന്‍ ടാക്‌സികള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് രാവിലെ ഒമ്പതര മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടര വരെ പണിമുടക്ക് നടത്തുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews