യാത്രക്കാരൻ ബസ് തട്ടി മരിച്ചു

accident tipper lorry hit mother child

മലപ്പുറം കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ യാത്രക്കാരൻ ബസ് തട്ടി മരിച്ചു. കാലടി സ്വദേശിയാണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരക്കായിരുന്നു അപകടം.

NO COMMENTS

LEAVE A REPLY