ഓഗസ്റ്റ് 30 ന് നടത്താനിരുന്ന ബസ് സമരം മാറ്റി വച്ചു

bus strike

സ്വകാര്യ ബസ് ഓപ്പറേറ്റ്സ് കോണ്‍ഫഡറേഷന്‍ ചൊവ്വാഴ്ച നടത്താനിരുന്ന ബസ് സമരം മാറ്റി. ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റി വച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY