രാഹുൽ ഗാന്ധി ഭീരുവെന്ന് സുബ്രഹ്മണ്യം സ്വാമി

രാഹുൽ ഗാന്ധി രാഷ്ട്രീയം ഉപേക്ഷിച്ച് കോൺഗ്രസ് പാർട്ടിയെ രക്ഷിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. രാജ്യത്തെ സുപ്രധാന കാര്യങ്ങളിൽ രാഹുൽ യു ടേൺ എടുക്കുകയാണെന്നും സ്വാമി കുറ്റപ്പെടുത്തി.

രാഹുലിന് യാതൊരു രാഷ്ട്രീയ ഭാവിയുമില്ലെന്നും കോൺഗ്രസിന്റെ നല്ല ഭാവിയ്ക്ക് വേണ്ടി അദ്ദേഹം രാഷ്ട്രീയം ഉപേക്ഷിക്കണമെന്നുമായിരുന്നും സ്വാമി എഎൻഐ ന്യൂസ് ഏജൻസിയോട് പറഞ്ഞു.

മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് ഉത്തരവാദി ആർഎസ്എസ് ആണെന്ന് രാഹുൽ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സ്വാമി രാഹുലിന്െ വിമർസിച്ച് സംസാരിച്ചത്.

കഴിഞ്ഞ മാർച്ച് ആറിന് മഹാരാ,്ടയിവലെ സെണാലെയിൽ നടന്ന റാലിയിൽ ഗാന്ധിജിയെ കൊന്നത് ആർഎസ്എസ് ആണെന്ന് രാഹുൽ പ്രസംഗിച്ചതായി കേസ് നിലനിൽക്കുന്നുണ്ട്.

NO COMMENTS

LEAVE A REPLY