മനേക ഗാന്ധിയ്ക്ക് മറുപടിയുമായി മന്ത്രി ജലീൽ

മനേകാ ഗാന്ധിക്കെതിരെ തുറന്നടിച്ച് മന്ത്രി കെ ടി ജലീൽ. മനുഷ്യ സ്‌നേഹമില്ലാത്ത വർ എങ്ങിനെ മൃഗ സ്‌നേഹിയാകുമെന്ന് മന്ത്രി ചോദിച്ചു. തെരുവു നായ്ക്കളെ കൊല്ലാൻ തീരുമാനിച്ച സർക്കാർ നടപടിക്കെതിരെ മനേകാ ഗാന്ധി വിമർശനമുന്ന യിച്ചിരുന്നു. ഇതിന് മറുപടിയായണ് ജലീൽ രംഗത്തെതത്തിയിരിക്കുന്നത്. അക്രമകാരികളായ തെരുവു നായ്ക്കളെ കൊല്ലുമെന്ന തീരുമാനത്തിൽ ഉറച്ച് നിൽക്കുന്നതായും മന്ത്രി പറഞ്ഞു.

NO COMMENTS

LEAVE A REPLY