ലിസി- പ്രിയദര്‍ശൻ വിവാഹമോചനം സെപ്തംബർ 7 ന്

24 വർഷത്തെ ദാമ്പത്യ ബന്ധത്തിന് വിരാമമിട്ട് ലിസ്സി-പ്രിയദർശൻ ദമ്പതികളുടെ വിവാഹ മോചനക്കേസിന്റെ വിധി സെപ്തംബർ 7 ന് അറിയാം. പ്രിയദർശൻ കോടതിയിൽ എത്താതിരുന്നത് കൊണ്ടാണ് വിധി പറയുന്നത് മാറ്റിവെച്ചത്.

ഇരുവരം പരസ്പര സമ്മതത്തോടെയായിരുന്നു ഡിവോഴ്‌സ് പെറ്റീഷൻ കൊടുത്തത്. ഈഗോയാണ് തങ്ങൾ അകലാനുള്ള കാരണമെന്ന് പ്രിയദർശൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പ്രിയദർശനും ലിസിയും 1990 ഡിസമ്പർ 13 ന് ആണ് വിവാഹിതരായത്

NO COMMENTS

LEAVE A REPLY