സിനിമക്കുള്ളിലെ സിനിമയുടെ കഥപറഞ്ഞ് ‘റിങ്ങ്‌സ്’.

റിങ്ങ്‌സ് ട്രെയിലർ പുറത്ത്. ഒരു സൂപ്പർനാച്ചുറൽ സൈക്കോളജിക്കൽ ത്രില്ലറാണ് റിങ്ങ്‌സ് എന്ന ചിത്രം. ഒക്ടോബർ 28 ന് റിലീസിനൊരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എഫ്.ജാവിയർ ആണ്. ഒരു ലക്ഷത്തോളം ആളുകളാണ് ഇതിനോടകം ട്രെയിലർ കണ്ടിരിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE