മോദിയ്ക്ക് ട്വിറ്ററില്‍ 2.21 കോടി ഫോളോവേഴ്സ്!!

അമിതാബ് ബച്ചനേയും, ഷാറൂഖിനേയും പോലും പിന്തള്ളിയാണ് മോദിയുടെ ഈ ‘നേട്ടം’.
2009 ലാണ് മോദി ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയത്. പ്രധാനമന്ത്രിയായ ശേഷം പ്രതിമാസം 20ലക്ഷം പേര്‍ മോദിയെ പുതുതായി ഫോളോ ചെയ്യുന്നു എന്നാണ് കണക്ക്.
ജനുവരിയിലാണ് ഷാറൂഖിനെ മോഡി ട്വിറ്ററില്‍ പിന്തള്ളിയത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews