ഇത് ദുർബലഹൃദയർക്ക് പറഞ്ഞിട്ടുള്ളതല്ല !

430 മീറ്റർ നീളമുള്ള ഈ പാലം കടക്കാൻ അൽപ്പം ദൈര്യം വേണം. ലോകത്തിലേ തന്നെ ഏറ്റവും നീളം കൂടിയതും ഉയരം കൂടിയതുമായ ചില്ലുപാലമാണ് ിത്. കഴിഞ്ഞ ദിവസം ഇത് വിനോദ സഞ്ചാരികൾക്കായി ഇത് തുറന്ന് കൊടുത്തിരുന്നു. ഭൂനിരപ്പിൽ നിന്ന് 300 മീറ്റർ ഉയരത്തിലാണ് പാലം. ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ഷാങ്ജിയാജിയിലുള്ള അവതാർ കുന്നുകളിലാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.

NO COMMENTS

LEAVE A REPLY