കെ എസ് ആര്‍ ടി സി മിനിമം ചാര്‍ജ്ജ് ഏഴാക്കി ഉയര്‍ത്തും

0

കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളിലെ മിനിമം നിരക്ക് ഏഴുരൂപയായി വര്‍ദ്ധിപ്പിക്കും. കെ.എസ്.ആര്‍.ടി.സിയുടെ സമ്മര്‍ദ്ദത്തെുടര്‍ന്നാണ് നിരക്ക് മാറ്റത്തിന് സാഹചര്യമൊരുങ്ങുന്നത്.  മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന പ്രത്യേക യോഗത്തില്‍ അന്തിമതീരുമാനമുണ്ടാകുമെന്നാണ് സൂചന

മിനിമം ചാര്‍ജ്ജിലെ കുറവ് കെ.എസ്.ആര്‍.ടി.സിയ്ക്ക് വലിയ ബാധ്യത ഉണ്ടാക്കിയെന്ന് ഉപസമിതിയുടെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

Comments

comments

youtube subcribe