ഈ റെസ്റ്റോറന്റുകളുടെ ഇന്റീരിയർ നിങ്ങളെ അമ്പരിപ്പിക്കും !!

ഒരു നല്ല റെസ്റ്ററന്റിന്റെ പ്രധാന സവിശേഷത അവിടെ വിളമ്പുന്ന ഭക്ഷണത്തിന്റെ സ്വാദാണ്. ശേഷം ഇടം പിടിക്കുന്ന ഒന്നാണ് ‘ആംബിയൻസ്’. പകൽ മുഴുവനുള്ള തിരക്കിട്ട ജോലി കഴിഞ്ഞ് മനസ്സൊന്ന് സ്വസ്ഥമാക്കാനും, കൂട്ടുകാരും, കുടുംബവും ഒത്ത് സൊറ പറഞ്ഞിരിക്കാനും ശാന്തമായ ഒരു അന്തരീക്ഷം വേണം. അതുകൊണ്ടാണ് റെസ്റ്ററന്റ് ഉടമകൾ ‘ആംബിയൻസിന്’ പ്രാധാന്യം കൊടുക്കുന്നത്. കാണാം ഇന്റീരിയർ കൊണ്ട് നമ്മെ അംബരിപ്പിക്കുന്ന 10 റെസ്റ്ററന്റുകൾ.

ജംജാർ ഡിനർ – മുംബൈ


ബാർ പല്ലാഡിയോ, ജൈപൂർ


ദ ടേസ്റ്റിങ്ങ് റൂം, മുംബൈ

3 hot
പർച്ച് വൈൻ & കോഫീ ബാർ, ദില്ലി

4 hot 1
ദ പ്രൊജക്ട് കഫേ, അഹ്മദാബാദ്

5 hot
ലഖോരി അറ്റ് ഹവേലി, ധർമ്മപുര

മസാലാ ബാർ, മുംബൈ

7 hot
ചീ നി – ദില്ലി

8 hot
ലൈബ്രറി ബാർ- ബംഗലൂരു

9 hot
ബ്രൂക്ക് ബോണ്ട് താജ് മഹൽ ടീ ഹൗസ്, മുംബൈ

10 hot

NO COMMENTS

LEAVE A REPLY