ഇനി കളം കളം എഫക്റ്റ് ഹോളിവുഡില്‍ !!

ടോം ക്രൂസിനെ നായകനാക്കി സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശശി കലിംഗയും !! അജൂ വർഗ്ഗീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ലോകം ഈ കാര്യം അറിയുന്നത്.

2009 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് ചുവടുവെച്ച ശശി കലിംഗ വളരെ പെട്ടെന്ന് തന്നെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE