അവളെത്തിയിരിക്കുന്നു, സന്തോഷം അറിയിക്കാൻ വാക്കുകൾ മതിയാകുന്നില്ല ഷാഹിദ് കുറിച്ചു

0

ബോളിവുഡ് താരം ഷാഹിദ് കപൂറിനും ഭാര്യ മീരാ രാജ്പുതിനും പെൺകുഞ്ഞ് ജനിച്ചു. മുംബയിലെ ഹിന്ദുജ ആശുപത്രിയിൽ വെച്ചായിരുന്നു ജനനം. കുഞ്ഞു പിറന്ന സന്തോഷം ട്വിറ്ററിലൂടെ ഷാഹിദ് പങ്കുവെച്ചു.

അവളെത്തിയിരിക്കുന്നു. സന്തോഷം അറിയിക്കാൻ വാക്കുകൾ മതിയാകുന്നില്ല ഷാഹിദ് ട്വിറ്ററിൽ കുറിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe