നിവിൻ – റിന്ന ആറാം വിവാഹ വാർഷികാഘോഷം

0

നിവിൻ പോളിയുടേയും റിന്നയുടേയും ആറാം വിവാഹ വാർഷികദിനമാണ് ഇന്ന്. ഫേസ്ബുക്കിലൂടെ നിവിനാണ് വിവാഹ വാർഷിക ദിനം അറിയിച്ച് പോസ്റ്റിട്ടത്. റിന്നയ്ക്ക് ആശംസകൾ അറിയിച്ചായിരുന്നു പോസ്റ്റ്. 2010 ഓഗസ്റ്റ് 28 നാണ് ഇരുവരും വിവാഹിതരായത്.

Comments

comments