Advertisement

സർക്കാർ പരിപാടികളിൽ നിലവിളക്ക് കൊളുത്തേണ്ട; ജി സുധാകരൻ

August 28, 2016
Google News 1 minute Read
SUDHAKARAN

സർക്കാർ പരിപാടികളിൽ പ്രാർത്ഥനാ പരിപാടികൾ പാടില്ലെന്നും നിലവിളക്ക് കൊളുത്തരുതെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. ആലപ്പുഴ മുതുകുളത്ത് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് മന്ത്രി സർക്കാർ പരിപാടികളിൽ പ്രാർത്ഥന വേണ്ടെന്ന കാര്യം വ്യക്തമാക്കിയത്. നിവവിളക്ക് കൊളുത്തേണ്ടന്ന്
പറയുന്നതിനെ എതിർക്കുന്നവരുടെ ഉള്ളിൽ ബ്രാഹ്മണ മേധാവിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here