പ്രിസ്മ ഇനി പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ

ഇതുവരെ ഇന്റെർനെറ്റ് സൗകര്യത്തോടെ മാത്രം ഉപയോഗിക്കാൻ കഴിഞ്ഞിരുന്ന പ്രിസ്മ ഇനി ഓഫ്‌ലൈനായും ലഭിക്കും പുതിയ അപ്‌ഡേഷനിലൂടെ. പ്രിസ്മയുടെ v2.4 എന്ന പുതിയ വേർഷനിലാണ് ഓഫ്‌ലൈനിലും ചിത്രങ്ങൾ എഡിറ്റ് ചെയ്ാനാകുക.

  • സെർവറിൽ ചെന്ന് മാറ്റങ്ങൾ വരുത്തേണ്ടതില്ല
  • പ്രൊസസിങ് സമയം ലാഭിക്കാം

പ്രിസ്മ ഉപയോക്താക്കളുടെ ആവശ്യപ്രകാരമാണ് ഇങ്ങനെയൊരു മാറ്റം. ഓഫ്‌ലൈൻ സൗകര്യം ലഭ്യമായതോടെ പ്രിസ്മ കൂടുതൽ ജനകീയമാവുകയാണ്.

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE