റെയിൽ വേ സ്റ്റേഷനിൽ കുടുങ്ങിയവരെ സഹായിക്കാൻ സ്വകാര്യ ബസ്സുകളും

തിരുവനന്തപുരം മംഗലാപുരം എക്‌സ്പ്രസ് പാളം തെറ്റിയതിനെ തുടർന്ന് യാത്രമുടങ്ങിയവരെ സഹായിക്കാൻ സ്വകാര്യ ബസ്സുകളും.

ഷൊർണ്ണൂരിലാണ് റഎയിൽവേ സ്റ്റേഷനിൽ കുടുങ്ങിപ്പോയവരെ സമീപ പ്രദേശങ്ങളിലെത്തിക്കാൻ സ്വകാര്യ ബസ്സുകളും എത്തിയിരിക്കുന്നത്.

ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തക്കേ് പോകുകയായിരുന്ന ട്രെയിൻ അങ്കമാലിക്കടുത്ത് കറുകുറ്റിയിൽ വെച്ച് പാളം തെറ്റിയത്. തുടർന്ന്

NO COMMENTS

LEAVE A REPLY