അപകടത്തില്‍ അട്ടിമറി സാധ്യത ഇല്ല- റെയില്‍വേ

0

ഇന്ന് പുല‍ര്‍ച്ചെ ട്രെയിന്‍ പാളം തെറ്റിയ സംഭവത്തില്‍ അട്ടിമറി സാധ്യത ഇല്ലെന്ന് റെയില്‍വേ. മലബാര്‍ എക്സ്പ്രസ്സാണ് അപകടത്തില്‍ പെട്ടത്. 13ബോഗികള്‍ അപകടത്തില്‍ പെട്ടു. പാളം മുഴുവനായും തകര്‍ന്ന നിലയിലാണ്. സംഭവത്തില്‍ റെയില്‍വേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പാളത്തിലെ വിള്ളലാണ് അപകടകാരണം എന്ന് റെയില്‍വേ സ്ഥിരീകരിക്കുകയും ചെയ്തു.  ഇന്ന് പൂലര്‍ച്ചെ അങ്കമാലിയ്ക്ക് സമീപത്താണ് ട്രെയിന്‍ പാളം തെറ്റിയത്.

Comments

comments