ബീഗിൾ – കുട്ടികളുടെ കളിക്കൂട്ടുകാരൻ

0

കുറ്റം തെളിയിക്കാനും മറ്റുമാണ് ബീഗിൾ എന്ന ഇനത്തെ ഉപയോഗിക്കുന്നത്. ഘ്രാണശക്തിയും പിന്തുടരാനുള്ള ശേഷിയും ഇവയെ മറ്റ് നായ്ക്കളിൽ നിന്നും വ്യത്യസ്തമാക്കുന്നു.

ഉടമസ്ഥനായിട്ടും, മറ്റു വളർത്ത് മൃഗങ്ങളായിട്ടും വളരെ എളുപ്പം ഇണാൻ സാധിക്കുമെങ്കിലും ഇവയെ ട്രെയിൻ ചെയ്യുക അത്ര എളുപ്പമല്ല. നടത്തം, ഓട്ടം, ലഘു വ്യായാമങ്ങൾ എന്നിവ ഇവയ്ക് കൂടിയേ തീരു. വെള്ള , കറുപ്പ്, ബ്രൗൺ നിറങ്ങളിലാണ് സാധാരണ ഇവയെ കാണുക. 1 അടിയോളം ഉയരം വരുന്ന ഇവയ്ക്ക് 18 മുതൽ 30 പൗണ്ട് വരെ ഭാരം ഉണ്ടാവും. 10-15 വർഷം വരെയാണ് ഇവയുടെ ആസുസ്സ്.

 

Comments

comments

youtube subcribe