ധൈര്യം ഉണ്ടോ ?? എന്നാൽ ഇറ്റലിക്ക് വണ്ടി കേറിക്കോളൂ.. !!

ബഞ്ചീ ജമ്പിങ്ങ്, സ്‌കൈഡൈവിങ്ങ് ഇതൊക്കെ നമുക്ക് സുപരിചിതമാണ്. സർവ്വ സുരക്ഷാ സന്നാഹങ്ങളോടെയുള്ള ഈ ചാട്ടങ്ങൾ ഒന്നു മനസ്സ് വെച്ചാൽ ചെയ്യാം. എന്നാൽ അവയിൽ നിന്നൊക്കെ വ്യത്യസ്തമാണ് ക്ലിഫ് ജമ്പിങ്ങ്. കയറോ അത്തരത്തിലുള്ള സുരക്ഷാ സന്നാഹങ്ങളോ ഒന്നും ശരീരത്തിൽ ഘടിപ്പാക്കാതെ മലമുകളിൽ നിന്നും താഴെയുള്ള വെള്ളത്തിലേക്ക് ഒറ്റച്ചാട്ടം !!

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE