ഇതാണ് റിയൽ പ്രിസ്മ !!

ലോസ് ഏഞ്ചൽസിലെ ആർട്ടിസ്റ്റായ അലക്‌സാ മീയഡ് ചിത്രങ്ങൾ വരയ്ക്കുന്നത് പേപ്പറിലോ ക്യാൻവാസിലോ അല്ല മനുഷ്യരുടെ ദേഹത്താണ്. മനുഷ്യരിൽ വരച്ചശേഷം ഈ ഫോട്ടോ പകർത്തുന്നു !! 2009 മുതലാണ് ഇവർ ഈ രീതിയിലുള്ള പെയിന്റിങ്ങ് ചെയ്ത് തുടങ്ങുന്നത്.

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews