തെലുങ്കിലെ ‘മലരേ’ ഗാനം എത്തി

0

തെലുങ്കിൽ പ്രേമം റീമെയ്ക്ക് ചെയുന്നുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ മുതൽ മലയാളികൾ ഉറ്റുനോക്കുന്നത് ‘മലരേ’ ഗാനം ആയിരുന്നു. ഒടുവിൽ കാത്തിരുപ്പിന് വിരാമമിട്ട് മലർ ഗാനത്തിന്റെ തെലുങ്കി പതിപ്പ് ‘എവരേ’ എത്തി. എന്നാൽ ഇറങ്ങിയ നിമിഷം മുതൽ ‘എവരേ’ ഗാനത്തിനെ ട്രോളന്മാർ കൊന്നു !!

Comments

comments