ഐശ്വര്യ-രൺബീർ ചിത്രത്തിന്റെ ടീസർ കാണു…

0
ae dil he mushkil

ഐശ്വര്യ-രൺബീർ ചിത്രം ഏ ദിൽ ഹേ മുഷ്‌കിൽ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. കരൺ ജോഹർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പാക്കിസ്ഥാൻ താരം ഫവദ് ഖാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

ഐശ്വര്യ, റൺബീർ അനുഷ്‌ക ശർമ എന്നിവലർ അഭിനയിക്കുന്ന ചിത്രം ഒരു ത്രികോണ പ്രണയകഥ പറയുന്നു. ഷാരുഖ് ഖാൻ, സെയ്ഫ് അലി ഖാൻ, ലിസാ ഹെയ്ഡൻ തുടങ്ങിയവർ ചിത്രത്തിൽ അതിഥി താരങ്ങളായെത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

Comments

comments