അബുദാബി മാളിനടുത്ത് തീപിടുത്തം

0

അബുദാബി മാളിനടുത്ത് തീപിടുത്തം. അബുദാബി മാളിനടുത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലാണ് തീ പടർന്നത്. ആളപായമുള്ളതായി ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.

രണ്ട് മണിക്കൂറായി തീ കത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ഉച്ചയോടെയാണ് അപകടം. ഇതുവരെയും തീ അണച്ചിട്ടില്ല. കെട്ടിടത്തിനകത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളെയും ഒഴിപ്പിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe