കോൾഡ് പ്ലേ ഇന്ത്യൻ വേർഷൻ ; മനം കുളിർപ്പിക്കും ഈ ഗാനം

0

കോൾഡ് പ്ലേയുടെ ‘ഫിക്‌സ് യൂ’ എന്ന ഗാനത്തിന്റെ ഇന്ത്യൻ വേർഷനാണ് ഇത്. ഇന്ത്യയുടെ തനത് വാദ്യോപകരണങ്ങൾ ഉപയോഗിച്ച് ചിട്ടപ്പെടുത്തിയതാണ് ഇത്. തുഷാർ എന്ന യുവ സംഗീത സംവിധായകൻ രൂപം കൊടുത്ത ‘ഇന്ത്യൻ ജാം പ്രൊജക്ട്’ ആണ് ഇതിന് പിന്നിൽ.

Comments

comments

youtube subcribe