സാക്ഷി മാലിക് വിവാഹിതയാകുന്നു

0

റിയോ ഒളിംപിക്സിലെ ഇന്ത്യയുടെ അഭിമാന താരം സാക്ഷി മാലിക് വിവാഹിതയാകുന്നു. ബംഗാളി ദിനപത്രമായ ആനന്ദ് ബസാറാണ് വാര്‍ത്ത പുറത്ത് വിട്ടത്. വരന്റെ പേര് പുറത്ത് വിട്ടിട്ടില്ല. ഗുസ്തി താരം തന്നെയാണ് വരന്‍.

Comments

comments

youtube subcribe