കേരളത്തിലെ കടൽ തീരങ്ങളിൽ ജാഗ്രതാ നിർദ്ദേശം

0

വേലിയേറ്റം മൂലം ഇന്ന് അർദ്ധരാത്രി മുതൽ മൂന്ന് മീറ്റർ വരെ കടൽ പ്രക്ഷുബ്ദമാകുമെന്ന മുന്നറിയിപ്പ് നൽകി. തീരപ്രദേശങ്ങളിൽ രണ്ട് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ അടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അറിയിച്ചു.

വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള തീരപ്രദേശത്ത് കടലാക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്നും തെക്കൻ ജില്ലകളിൽ ഇത് കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

Comments

comments

youtube subcribe