പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊന്ന് കനാലിലെറിഞ്ഞു, പ്രതികൾ പിടിയിൽ

0

കൊൽക്കത്തയിൽ പന്ത്രണ്ട് കാരിയെ മാനഭംഗചെയ്ത് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം പാലത്തിൽനിന്ന് കനാലിലേക്കെറിഞ്ഞു. പ്രതികളായ രണ്ട് ടാക്‌സി ഡ്രൈവർമാർ അറെസ്റ്റിൽ.

വീടിന് സമീപം നിൽക്കുകയായിരുന്ന പെൺകുട്ടിയെ ബുധനാഴ്ച ടാക്‌സി ഡ്രൈവർമാർ തട്ടിക്കൊണ്ടുപോവുകയായിരുന്നു. മാനഭംഗത്തിന് ശേഷം ശ്വാസംമുട്ടിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe