കമ്മട്ടിപ്പാടത്തിലെ ശ്രദ്ധിക്കാതെപോയ 42 അബദ്ധങ്ങൾ

0

രാജീവ് രവി ചിത്രം കമ്മട്ടിപ്പാടത്തിലെ 42 അബദ്ധങ്ങൾ വീഡിയോ വൈറലാവുക യാണ്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രത്തിലെ ഓരോ രംഗങ്ങളും സസൂക്ഷ്മം പരിശോധിച്ചാണ് ചിലർ അബന്ധങ്ങൾ കണ്ടെത്തിയിരിക്കുന്നത്.

അക്രമത്തിന്റെയും ഗുഢായിസത്തിന്റെയുമെല്ലാം പശ്ചാത്തലത്തിൽ കൊച്ചിയിലെ കമ്മട്ടിപ്പാടം എന്ന പ്രദേശത്തിന്റെ കഥ പറയുന്ന ചിത്രമാണ് കമ്മട്ടിപ്പാടം. ദുൽഖർ കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം വിനായകന്റെയും മണികണ്ഠന്റെയും അഭിനയ തികവ് കൊണ്ട് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

Comments

comments

youtube subcribe