ആറൻമുളയ്ക്കുള്ള അനുമതി പിൻവലിച്ചു

ആറൻമുള വിമാനത്താവളതത്തിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പിൻവലിച്ചു. സർക്കാർ ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. വ്യവസായ മേഖലയായക്കിയ ഉത്തരവും പിൻവലിച്ചെന്ന് സർക്കാർ അറിയിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE