ബാർ ഹോട്ടൽ അസോസിയേഷന് എതിരെയുള്ള തെളിവുകൾ കൈമാറി

0

ബാർ ഹോട്ടൽ അസോസിയേഷന് എതിരെയുള്ള തെളിവുകൾ കൈമാറി. ബാർ ഉടമ കോട്ടയം രാധാകൃഷ്ണൻ കോട്ടയം ജില്ലാ റജിസ്ട്രാർക്കാണ് രേഖകൾ നൽകിയത്. സംഘടനയിൽ വൻ ക്രമക്കേടുണ്ടെന്നും ലീഗൽ ഫണ്ടെന്ന പേരിൽ പിരിച്ച തുക ദുരുപയോഗം ചെയ്തുവെന്നും വി എം രാധാകൃഷ്ണൻ ആരോപിച്ചു. കോഴക്കേസിൽ മൊഴി മാറ്റാൻ ബാറുടമകൾ പണവും ആനുകൂല്യങ്ങളും കൈപ്പറ്റിയെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

youtube subcribe