പെരുമ്പാവൂരിൽ തീ പിടുത്തം

പെരുമ്പാവൂർ കുമ്മനോട് പ്ലൈവുഡ് ഫാക്ടറിയിൽ തീ പിടുത്തം. ഫാക്ടറി പൂർണ്ണ മായും കത്തി നശിച്ചു. പുലർച്ചെ 5 മണിയോടെ കെ മി വിനീർ എന്ന ഫാക്ടറിയിലാണ് തീ പിടുത്തമുണ്ടായത്. ആളപായമില്ല. എത്ര രൂപയുടെ നാശനഷ്ടമാണ് തീ പിടുത്തത്തിൽ ഉണ്ടായതെന്ന് വ്യക്തമല്ല. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റ് എത്തിയാണ് തീ ആണച്ചത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE