കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ ആദ്യഗാനമെത്തി

0

ഉദയ പിക്‌ചേഴ്‌സിന്റെ തിരിച്ചുവരവാകുന്ന കുഞ്ചാക്കോ ബോബൻ ചിത്രം കൊച്ചൗവ്വാ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്ത്രതിന്റെ ആദ്യഗാനമെത്തി. കൊച്ചൗവ്വയുടേയും അയ്യപ്പൻ എന്ന ബാലന്റെയും ജീവിതത്തിൽ പൗലോ കൊയ്‌ലോ എന്ന വിഖ്യാത എഴുത്തുകാരന്റ ആൽക്കമിസ്റ്റ് എന്ന നോവൽ വരുത്തുന്ന സ്വാധീനമാണ് ചിത്രം.

കുഞ്ചാക്കോ ബോബൻ തന്നെയാണ് ഉദയാ പിക്‌ചേഴ്‌സിലൂടെ ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ, സംവിധാനം സിദ്ധാർത്ഥ ശിവ.

Kochavva Paulo Ayyappa Coelho,

Comments

comments

youtube subcribe