ഉപരാഷ്ട്രപതി ദൈവത്തെയോർത്ത് ഞങ്ങളെ കാണാൻ വരല്ലേ !!

0

ചലച്ചിത്ര താരം സുധി കോപ്പയുടെ ഇന്നത്തെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു. എറണാകുളത്തെ ഗതാഗത കുരുക്കിൽ പെട്ടതിന്റെ നിരാശയും ദേഷ്യവുമാണ് സുധിയെ കൊണ്ട് ആ പോസ്റ്റ് ഇടുവിച്ചത്.

ഇന്ന് ഉപരാഷ്ട്രപതി ഹമീദ് അൻസാരി എറണാകുളം ജില്ല സന്ദർശിക്കുന്നതിനെ തുടർന്ന് നഗരത്തിൽ വൻ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു.

സംഭവത്തിൽ അമർഷം പ്രകടപ്പിച്ച് കൊണ്ട് പ്രശസ്ത ചലച്ചിത്ര താരം സുധി കോപ്പ ഇട്ട പോസ്റ്റാണ് ഇപ്പോൾ ചർച്ചാവിഷം ആയിരിക്കുന്നത്.

സുധി കോപ്പയുടെ പോസ്റ്റ് :

sudhy koppa,facebook post

Comments

comments

youtube subcribe