വി വി ദക്ഷിണാമൂർത്തി അന്തരിച്ചു

പ്രമുഖ സിപിഐഎം നേതാവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ വി.വി ദക്ഷിണാമൂർത്തി അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേശാഭിമാനി മുൻ ചീഫ് എഡിറ്ററായിരുന്നു. രണ്ടു തവണ പേരാമ്പ്രയിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ചിരുന്നു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE