ട്രയൽ റൂമിലെ ഒളിക്യാമറ എങ്ങനെ കണ്ടു പിടിക്കാം ??

0

എല്ലാവരുടേയും പേടിസ്വപ്‌നമാണ് ട്രയൽറൂമിലെ ഒളിക്യാമറ. ഇത് പേടിച്ച് പലപ്പോഴും തുണിക്കടയിൽ ചെന്നാൽ വസ്ത്രം ഇട്ട് നോക്കാൻ പോലും നാം മടിക്കാറുണ്ട്.

ചിലപ്പോൾ നമ്മൾ ലൈറ്റ് ഓഫ് ചെയ്ത് സുരക്ഷിതരായി എന്ന് വിചാരിക്കാറുണ്ട്. പക്ഷേ ഇതു കൊണ്ട് കാര്യമില്ല എന്ന് പലർക്കും അറിയില്ല. എന്നാൽ ഇതിനുള്ള പ്രതിവിധി എന്ത് ??

സ്വയം സംഗക്ഷിക്കുകയല്ലാതെ വേറെ പ്രതിവിധി ഒന്നുമില്ല. നമ്മൾ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ ഉണ്ടോ ഇല്ലെയോ എന്ന് എളുപ്പം കണ്ടുപിടിക്കാം.

Trial room, hidden camera, detect

Comments

comments

youtube subcribe