പ്രിയദര്‍ശന്‍-ലിസി വിധി സെപ്തംബര്‍ ഏഴിന്

0

സംവിധായകന്‍ പ്രിയദര്‍ശന്റേയും ഭാര്യ ലിസിയുടേയും വിവാഹ മോചന കേസില്‍ ചെന്നൈ കുടുംബകോടതി സെപ്തംബര്‍ ഏഴിന് വിധി പറയും. വെള്ളിയാഴ്ച ഇരുവരുടേയും ഹര്‍ജി കോടതി പരിഗണിക്കാനിരുന്നതായിരുന്നു. എന്നാല്‍ പ്രിയദര്‍ശന്‍ ഹാജരാകാഞ്ഞതിനെ തുടര്‍ന്നാണ് വിധി സെപ്തംബര്‍ ഏഴിലേക്ക് മാറ്റിയത്.

Comments

comments

youtube subcribe