Advertisement

ജിയോ നൽകുന്ന താരിഫ് പ്ലാനുകൾ അറിയൂ…

September 1, 2016
Google News 1 minute Read

റിലയൻസ് ജിയോ താരിഫ് പ്ലാനുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിൽ ഏത് നെറ്റ് വർക്കിലേക്കും സൗജന്യ കോളുകളാണ് ജിയോ നൽകുകയെന്ന് റിലയൻസ് മേധാവി മുകേഷ് അംബാനി വ്യക്തമാക്കി.

ജിയോ നൽകുന്ന പ്രധാന സേവനങ്ങൾ

 

  • ഇന്ത്യയിൽ എവിടെയു റോമിങ് ചാർജ് ഉണ്ടായിരിക്കില്ല.
  • ദീപാവലി പോലുള്ള വിശേഷ ദിവസങ്ങളിൽ മെസ്സേജുകൾക്ക് അധിക ചാർജ്ജുകൾ ഈടാക്കില്ല
  • ഇന്റർനെറ്റ് – ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ
  • ഏറ്റവും കുറഞ്ഞ നിരക്കിൽ ഏറ്റവും കൂടുതൽ ഡാറ്റ
  • ഒരു ജിബിയ്ക്ക് അമ്പത് രൂപ നിരക്കിൽ ലഭ്യമാക്കും
  • ഇന്ത്യയിൽ 70 ശതമാനം കവറേജ്
  •  ഡിസംബർ 31 വരെ പൂർണ്ണ സൗജന്യ സേവനം.
  • സിനിമ, സംഗീതം, ചാനലുകൾ എന്നിവയുടെ ജിയോ ആപ്ഡിസംബർ വരെ സൗജന്യം.റിലയൻസിന്റെ ഓഹരി ഉടമകളുടെ യോഗത്തിലാണ് മുകേഷ് അംബാനി പുതിയ താരിഫുകൾ പ്രഖ്യാപിച്ചത്.gb

    Reliance, Reliance Jio, Mobile Tariff

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here