ഇത് വല്ലാത്ത ഗദ

0

ഒാം ശാന്തി ഓശാനയ്ക്ക് ശേഷം ജൂഡ് ആന്‍റണി ജോസഫ് ഒരുക്കുന്ന ഒരു മുത്തശ്ശി ഗദയുടെ ഓഫീഷ്യല്‍ ട്രെയിലര്‍ ഇറങ്ങി.

സുരാജ് വെഞ്ഞാറംമ്മൂട്, ലെന, വിജയരാഘവന്‍, വിനീത് ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, ലാല്‍ ജോസ്, രണ്‍ജി പണിക്കര്‍ എന്നിവർ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണം. ഷാന്‍ റഹ്മാന്‍ സംഗീതം. ലിജോ പോള്‍ എഡിറ്റിംഗും സമീറാ സനീഷ് വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments

youtube subcribe