മെസ്സിയുടെ തിരിച്ചുവരവ് അർജന്റീനയുടെ വിജയത്തോടെ

അർജന്റീനയ്ക്ക് വിജയം സമ്മാനിച്ചുകൊണ്ട് മെസ്സി തിരിച്ചു വന്നിരിക്കുന്നു. ലോകകപ്പ് യോഗ്യത മത്സരത്തിൽ മെസ്സിയുടെ ഗോളിൽ അർജന്റീന ഉറുഗ്വയ്‌ക്കെതിരെ വിജയം സ്വന്തമാക്കി. 43ആം മിനുട്ടിലാണ് തിരിച്ചുവരവിലെ മെസ്സിയുടെ ആദ്യ ഗോൾ.

ശതാബ്ദി കോപ്പ ഫൈനലിലെ തോൽവിയുടെ നിരാശയിൽ ദേശീയ ടീമിലേക്ക് ഇനിയില്ലെന്ന് പ്രഖ്യാപിച്ച തതീരുമാനം മെസ്സിയുടെ തിരിച്ചുവരവുകീടിയാണ് യോഗ്യതാ മത്സരം.

അതേ സംയം ഒളിമ്പിക്‌സിലെ സ്വർണ്ണ മെഡലിന്റെ കരുത്തിലിറങ്ങിയ ബ്രസീൽ ഇക്വഡോറിനെതിരെ മൂന്ന് ഗോൾ നേടി വിജയം സ്വന്തമാക്കി.

Lionel Messi returns to Argentina, scores the winning goal.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE