ദേശീയ പണിമുടക്ക് ദൃശ്യങ്ങളിലൂടെ

സംയുക്ത ട്രേഡ് യൂണിയൻ സമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണ്ണം. വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ ശനിയാഴ്ച അർദ്ധരാത്രിവരെയാണ് പണിമുടക്ക്. വിവിധ ജില്ലകളിൽ പണിമുടക്കിനെ തുടർന്ന് നേരിയ സംഘർഷമുണ്ടായി. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് പണിമുടക്ക് അക്രമാസക്തമായത്.

NO COMMENTS

LEAVE A REPLY